Home | Back to Courses

Microsoft Excel Beginner to Professional (Malayalam)

Course Image
Partner: Udemy
Affiliate Name:
Area:
Description: Microsoft Excel പഠിക്കാനും, സ്വന്തം ഡാറ്റ അനാലിസിസ് സ്കിൽ മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നവർക്ക് വേണ്ടി പൂർണമായും മലയാളത്തിൽ തയ്യാറാക്കായിരിക്കുന്ന കോഴ്‌സാണിത്.60 ലേറെ പ്രാക്ടീസ്‌ ഫയലുകൾ (Excel Workbooks) ഈ കോഴ്സിന്റെ ഭാഗമാണ്ഇത് തുടക്കക്കാർക്ക് വേണ്ടി മാത്രമുള്ള കോഴ്‌സാണോ?രണ്ടു തരത്തിലുള്ള ആളുകൾക്ക് ആണ് ഈ കോഴ്സ് പ്രയോജനപ്പെടുക.1. തുടക്കക്കാർ. അതായത്, ആദ്യം മുതൽ Excel പഠിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ.2. എക്സൽ സ്ഥിരമായി ഉപയോഗിക്കുന്ന ആളുകൾ. അത്തരം ആളുകൾക്ക് എക്സലിലുള്ള അവരുടെ അറിവിന്റെ വിടവുകൾ നികത്താനും, എക്സൽ സ്കിൽ മെച്ചപ്പെടുത്താനും ഈ കോഴ്സ് സഹായിക്കുന്നു.എന്തൊക്കെ വിഷയങ്ങൾ ആണീ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്?ഡേറ്റ എൻട്രി എളുപ്പമാക്കാൻ സഹായിക്കുന്ന വിവിധ ടൂളുകൾ (Data Validation, AutoFill, Custom List, etc.,).വർക്ഷീറ്റുകളിലും റിപ്പോർട്ടുകളിലും ടൈം സ്റ്റാമ്പ്  (Time Stamp) പതിപ്പിക്കാൻ ഉപയോഗിക്കാവുന്ന ഓപ്ഷൻസ്.എക്സലിലെ ഫ്ലാഷ് ഫിൽ (Flash Fill) എന്ന മാജിക് ടൂൾ ഉപയോഗിച്ച് സമയം ലാഭിക്കുന്നതെങ്ങനെ?ഒരുപാട് കോളങ്ങളിലും വരികളിലുമായിട്ടുള്ള വലിയ ഡേറ്റ സെറ്റുകൾ (Handle Large Datasets) കൈകാര്യം ചെയ്യുന്നതെങ്ങനെ?ഡേറ്റ എൻട്രി എളുപ്പമാക്കുന്ന കീബോർഡ് ഷോർട്ട്കട്ടുകൾ (Key board shortcuts in Excel).വർക്ക്ബുക്കുകളിലെയും, വർക്ക്ഷീറ്റുകളിലെയും ഡേറ്റ പാസ്സ്‌വേർഡ് (Add password to worksheet as well as Workbook) ഉപയോഗിച്ച് സംരക്ഷിക്കുന്നതെങ്ങനെ?എക്സലിൽ ഫോർമുലകൾ എഴുതുമ്പോൾ പാലിക്കേണ്ട നിയമങ്ങൾഒരു വർക്ക്ഷീറ്റിൽ നിന്ന് കൊണ്ട് മറ്റു വർക്ക്ഷീറ്റുകളിലെയും, വർക്ക്ബുക്കുകളിലെയും ഡേറ്റ ഉപയോഗിക്കുന്നതെങ്ങെനെ? COUNTIFS, COUNT, SUMIFS, AVERAGEIFS, VLOOKUP, IF എന്നിങ്ങനെ എക്സലിലെ ഏറ്റവും പ്രധാനപ്പെട്ട ഫങ്ഷനുകൾ ഉപയോഗിക്കുന്നതെങ്ങനെ?വർക്ക്ഷീറ്റുകളിലെ ഡേറ്റ നമ്മുടെ ആവശ്യാനുസരണം പേപ്പറിലേക്കും അത് പോലെ PDF ആയും പ്രിന്റ് ചെയ്യുന്നതിനുള്ള ഓപ്‌ഷനുകൾ.വർക്ക്ഷീറ്റുകൾ തയ്യാറാക്കുമ്പോൾ ശ്രേദ്ധിക്കേണ്ട കാര്യങ്ങൾ .ഡേറ്റയെ ഗ്രാഫിക്കലായി വായിച്ചു മനസിലാക്കാൻ സഹായിക്കുന്ന എക്സൽ ചാർട്ടുകൾ.
Category: Office Productivity > Microsoft > Microsoft Excel
Partner ID:
Price: 29.99
Commission:
Source: Impact
Go to Course